Sunday, September 19, 2010

മരങ്ങള്‍ വെട്ടി നശിപ്പിക്കല്ലേ 
മാനവരെ നിങ്ങള്‍
മണ്ണില്‍ മഴയുടെ വസന്തഗീതം 
മീട്ടുവതവരല്ലോ ....
നട്ടു വളര്‍ത്തുക ഏവരുമോരോ 
നല്മരമീ ഭൂവില്‍ 
ഒട്ടുനിനച്ചാല്‍ പണിയാമൊരുനവ 
സ്വര്‍ഗം ഭൂമിയിലും....
മരങ്ങള്‍ ഭൂവിന്‍ വരദാനങ്ങള്‍ 
മാനുഷരെ നിങ്ങള്‍  
മനസ്സുവയ്ക്കുക സംരക്ഷിപ്പാന്‍ 
മടി കൂടതെന്നും....



Friday, September 17, 2010

തൃശുരിലെ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ

വിദ്യാര്‍ത്ഥികളുടെ ചിതൃങ്ങള്‍, കവിതകള്‍, കഥകള്‍, ആശയങ്ങള്‍.