മരങ്ങള്‍ വെട്ടി നശിപ്പിക്കല്ലേ
മാനവരെ നിങ്ങള്‍
മണ്ണില്‍ മഴയുടെ വസന്തഗീതം
മീട്ടുവതവരല്ലോ ....
നട്ടു വളര്‍ത്തുക ഏവരുമോരോ
നല്മരമീ ഭൂവില്‍
ഒട്ടുനിനച്ചാല്‍ പണിയാമൊരുനവ
സ്വര്‍ഗം ഭൂമിയിലും....
മരങ്ങള്‍ ഭൂവിന്‍ വരദാനങ്ങള്‍
മാനുഷരെ നിങ്ങള്‍
മനസ്സുവയ്ക്കുക സംരക്ഷിപ്പാന്‍
മടി കൂടതെന്നും....
No comments:
Post a Comment